അവർ തന്റെ ഭർത്താവിന്റെ കാര്യത്തിൽ കാണിക്കുന്ന അമിത സ്വാതന്ത്ര്യം അതാണ് തന്റെ ഏറ്റവും വലിയ പ്രശ്നം….
സ്റ്റോറി by JK വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാല് എടുത്ത് വച്ചിട്ട് ഇതിപ്പോൾ ഒരു മാസം ആകുന്നതേയുള്ളൂ.. ഇവിടെയുള്ളവരോട് താൻ ശരിക്കും അടുത്തിട്ട് പോലുമില്ല.. ഇവിടെയുള്ളവരോട് മാത്രമല്ല താലികെട്ടിയ പുരുഷനോടും എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അടുപ്പം ആയിട്ടുണ്ടോ …
അവർ തന്റെ ഭർത്താവിന്റെ കാര്യത്തിൽ കാണിക്കുന്ന അമിത സ്വാതന്ത്ര്യം അതാണ് തന്റെ ഏറ്റവും വലിയ പ്രശ്നം…. Read More