എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം എടുപ്പിച്ചത്…?
കാർത്തികിനൊപ്പം അവന്റെ വീടിന്റെ പടികൾ കയറുമ്പോൾ തന്റെ ബാഗിൽ കൈകൾ മുറുക്കി പിടിച്ചു കാവ്യ കാർത്തികിന്റെ ഭാര്യയായ് അവന്റെ വീട്ടിലേക്കുള്ള രംഗപ്രവേശനമാണ് … വലതുകാൽ വെച്ച് വീട്ടിലേക്ക്കയറി വരുന്ന മരുമകളെ നിലവിളക്കു തന്ന് നിറചിരിയോടെ സ്വീകരിക്കേണ്ട കാർത്തികിന്റെ അമ്മ …
എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം എടുപ്പിച്ചത്…? Read More