അവളുടെ കൊങ്ങയ്ക്ക് പിടിക്കണമെന്നൊക്കെ തോന്നാറുണ്ട്. എന്ത് ചെയ്യാം… അതിനും മടി തന്നെ
തൊണ്ട വരണ്ട് ചുരുങ്ങിയാലും ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് ഞാൻ എഴുന്നേൽക്കില്ല. പകരം, സുശീലയോ പിള്ളേരോ കേൾക്കാൻ പാകം വെള്ളമെന്ന് നീട്ടി പറയുക മാത്രം ചെയ്യും… ഏതൊയൊരു അധികാരിയെ പോലെ… ഉണർന്നാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ, കക്കൂസിൽ പോകാൻ, കുളിക്കാൻ, കൃത്യ …
അവളുടെ കൊങ്ങയ്ക്ക് പിടിക്കണമെന്നൊക്കെ തോന്നാറുണ്ട്. എന്ത് ചെയ്യാം… അതിനും മടി തന്നെ Read More