സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു.
“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ” സ്വന്തം കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ട് സഹോദരന്റെ ഭാര്യ മുന്നിലേയ്ക്ക് ചാടിവീണപ്പോൾ ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ സുകന്യ നിന്നു. “നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റ് …
സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു. Read More