
നീയൊന്നാലോചിച്ചു നോക്കിക്കേ വീട്ടുകാർക്ക് വേണ്ടികുരുതികൊടുക്കാനുള്ളതാണോനിന്റെജീവിതം? നീയെന്തുകൊണ്ടാ നിന്റെഇഷ്ട്ടങ്ങൾകാണാൻശ്രെമിക്കാത്തത്
ജൈത്രിക (രചന: ആദിവിച്ചു) “ശാരി……നീയൊന്നാലോചിച്ചു നോക്കിക്കേ വീട്ടുകാർക്ക് വേണ്ടികുരുതികൊടുക്കാനുള്ളതാണോനിന്റെജീവിതം? നീയെന്തുകൊണ്ടാ നിന്റെഇഷ്ട്ടങ്ങൾകാണാൻശ്രെമിക്കാത്തത്?” ശെരിയാണ്……. നമ്മുടെ പ്രണയംഅറിഞ്ഞത്കൊണ്ട്തന്നെയാ നമ്മുടെവീട്ടുകാർപെട്ടന്ന്നിന്റെവിവാഹംനടത്തിയത്. ഉപേക്ഷിക്കെരുതെന്ന് കാല് പിടിച്ചുപറഞ്ഞിട്ടും കേൾക്കാത്ത നിന്നോട്ആദ്യമൊക്കെയെനിക്ക് ദേഷ്യംതോന്നിയിരുന്നു. അത് സത്യ……. പക്ഷേ………. ഇപ്പോ….. നിന്നെ ഇങ്ങനെകാണുമ്പോ……” “വിഷമിക്കണ്ട ശരൺ എനിയ്ക്ക് ഇതൊന്നുംപ്രശ്നല്ല. നീയെന്നെ …
നീയൊന്നാലോചിച്ചു നോക്കിക്കേ വീട്ടുകാർക്ക് വേണ്ടികുരുതികൊടുക്കാനുള്ളതാണോനിന്റെജീവിതം? നീയെന്തുകൊണ്ടാ നിന്റെഇഷ്ട്ടങ്ങൾകാണാൻശ്രെമിക്കാത്തത് Read More