ഇന്നലെ വരെ ഇവിടെ എന്ത് പുകിലായിരുന്നു. ഇപ്പൊഴെ എന്നെ കെട്ടിച്ചു വിട്ടാൽ കല്യാണത്തിന്റെ അന്ന് എന്റെ മയ്യത്ത് എടുക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപെടുത്തിയ പെങ്കൊച്ചാ.

കല്യാണം (രചന: തുഷാര) “ഉമ്മാ … എനിക്ക് സമ്മതക്കുറവ് ഒന്നുമില്ല. അവരോട് വരാൻ പറഞ്ഞോളൂ.” ഒറ്റ ശ്വാസത്തിലാണ് അവൾ പറഞ്ഞു നിർത്തിയത്. ഇത് കേട്ട് അവളുടെ ഉമ്മ കണ്ണ് മിഴിച്ചു നിന്ന് പോയി. ഇന്നലെ വരെ ഇവിടെ എന്ത് പുകിലായിരുന്നു. ഇപ്പൊഴെ …

ഇന്നലെ വരെ ഇവിടെ എന്ത് പുകിലായിരുന്നു. ഇപ്പൊഴെ എന്നെ കെട്ടിച്ചു വിട്ടാൽ കല്യാണത്തിന്റെ അന്ന് എന്റെ മയ്യത്ത് എടുക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപെടുത്തിയ പെങ്കൊച്ചാ. Read More

അവന് സർപ്രൈസ് കൊടുക്കാം എന്നാ ചിന്തയിൽ റൂമിലേക്ക് കയറിയ ആമി കണ്ടത് മറ്റൊരു പെണ്ണുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്ന നവീനെ ആണ്..

നീ മാത്രം (രചന: വരുണിക വരുണി) “”Let’s break up നിവി… ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല…”” അസ്തമയ സുര്യനെ നോക്കി ആമി പറഞ്ഞതും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന പോലെ നവീൻ നിന്നു. …

അവന് സർപ്രൈസ് കൊടുക്കാം എന്നാ ചിന്തയിൽ റൂമിലേക്ക് കയറിയ ആമി കണ്ടത് മറ്റൊരു പെണ്ണുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്ന നവീനെ ആണ്.. Read More

ഇനി ഞാൻ കല്യാണം കഴിക്കാതെ നിൽക്കുന്നത് ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നി അച്ഛനോട് പറഞ്ഞു വേറെ ആരെങ്കിലുമായി എന്റെ കല്യാണം നടത്താൻ നോക്കിയാൽ പിന്നെ നിങ്ങൾ എന്നെ ജീവനോടെ കാണില്ല.

(രചന: വരുണിക വരുണി) “”ഇഷ്ടം പറഞ്ഞു പുറകിൽ നടക്കാൻ ഞാൻ ഇല്ലാതെ വരുന്ന നിമിഷം ഏട്ടൻ അറിയും എന്റെ വില. ഇനി ഒരു ശല്യത്തിന് ഞാൻ വരില്ല. നാളെയാണ് ബാംഗ്ലൂർക്കുള്ള എന്റെ ബസ്. കഴിഞ്ഞ ദിവസം ഏട്ടൻ അമ്മായിയോട് പറയുന്നത് ഞാൻ …

ഇനി ഞാൻ കല്യാണം കഴിക്കാതെ നിൽക്കുന്നത് ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നി അച്ഛനോട് പറഞ്ഞു വേറെ ആരെങ്കിലുമായി എന്റെ കല്യാണം നടത്താൻ നോക്കിയാൽ പിന്നെ നിങ്ങൾ എന്നെ ജീവനോടെ കാണില്ല. Read More

കുറെ നാൾ ആയി ഞാൻ ഇത് കേൾക്കുന്നു. നിന്നെ എന്റെ അമ്മയും അനിയത്തിയും എന്തൊക്കെയോ പറയുന്നു പോലും. എന്നിട്ട് ഞാൻ കേട്ടിട്ടില്ലല്ലോ ഒരിക്കലും

(രചന: വരുണിക വരുണി) “”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം. അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം. രാവിലെ അഞ്ചു …

കുറെ നാൾ ആയി ഞാൻ ഇത് കേൾക്കുന്നു. നിന്നെ എന്റെ അമ്മയും അനിയത്തിയും എന്തൊക്കെയോ പറയുന്നു പോലും. എന്നിട്ട് ഞാൻ കേട്ടിട്ടില്ലല്ലോ ഒരിക്കലും Read More

നെഞ്ചു പൊട്ടിക്കരയുന്ന അച്ചുവിനെ ആരൊക്കെയോ താങ്ങി എഴുന്നേൽപ്പിച്ചു. അമ്മയുടെ അലമുറ കണ്ട് മുത്ത്‌ മോളും കരച്ചിലിന്റെ

(രചന: ശാലിനി) വെള്ള പുതച്ചുറങ്ങുന്ന അച്ഛന്റെ അരികിലേക്ക് ആർത്തലച്ചു വീഴുന്ന അച്ചുവിനെ നോക്കി കണ്ണീരടക്കാനാവാതെ ആ അമ്മ ഇരുന്നു.. “അച്ഛാ.. ഒന്ന് കണ്ണ് തുറക്ക്.. അച്ചുവാ വിളിക്കുന്നെ. ദേ അച്ഛന്റെ മുത്ത് വന്നിരിക്കുന്നു.. എഴുന്നേറ്റു വാ അച്ഛാ.. ” നെഞ്ചു പൊട്ടിക്കരയുന്ന …

നെഞ്ചു പൊട്ടിക്കരയുന്ന അച്ചുവിനെ ആരൊക്കെയോ താങ്ങി എഴുന്നേൽപ്പിച്ചു. അമ്മയുടെ അലമുറ കണ്ട് മുത്ത്‌ മോളും കരച്ചിലിന്റെ Read More

അമ്മയായിട്ടോ ചേച്ചി ആയിട്ടോ കാണേണ്ട ഇവളെ ഭാര്യയായിട്ട് കാണാൻ ശ്രമിച്ചതിന്. സ്വന്തം ഏട്ടന്റെ ഭാര്യയെ തന്നെ മോഹിച്ച ഇളയ പുത്രനെ ചവിട്ടിയതിലാ അമ്മയ്ക്ക് ദണ്ണം “”

(രചന: പുഷ്യാ vs) “ഏട്ടാ എത്ര നാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. മതി എത്രയും വേഗം ഇങ്ങ് പോര് “” അഞ്ജലി വീഡിയോ കാളിനിടെ പറഞ്ഞു ” അങ്ങനെ ആഗ്രഹിച്ച ഉടനെ വരാൻ കഴിയോ. എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത്. എനിക്കും ഉണ്ട് …

അമ്മയായിട്ടോ ചേച്ചി ആയിട്ടോ കാണേണ്ട ഇവളെ ഭാര്യയായിട്ട് കാണാൻ ശ്രമിച്ചതിന്. സ്വന്തം ഏട്ടന്റെ ഭാര്യയെ തന്നെ മോഹിച്ച ഇളയ പുത്രനെ ചവിട്ടിയതിലാ അമ്മയ്ക്ക് ദണ്ണം “” Read More

കാലം കഴിഞ്ഞു എല്ലാരേം ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകാൻ ഉള്ളവർ അല്ലേ. നീ എനിക്ക് ഒരു ആൺകുഞ്ഞിനെ പെറ്റ് താ. ഞാൻ എങ്ങനെയാ അതിനെ ലാളിക്കുന്നെ എന്ന് കാണിച്ചു തരാം

(രചന: പുഷ്യാ. V. S) ലേബർ റൂമിന് വെളിയിൽ നെഞ്ചിടിപ്പോടെ ഇരിക്കുകയാണ് അനഘയുടെ വീട്ടുകാർ. നിധിനും അവന്റെ അമ്മ മാലതിയും ഒപ്പം ഉണ്ട്. “” എടാ നീയൊന്ന് സമാധാനം ആയിട്ട് ഇരിക്ക്. നിന്റെ വെപ്രാളം കണ്ടാൽ തോന്നും പെണ്ണിന് എന്തോ മാരക …

കാലം കഴിഞ്ഞു എല്ലാരേം ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകാൻ ഉള്ളവർ അല്ലേ. നീ എനിക്ക് ഒരു ആൺകുഞ്ഞിനെ പെറ്റ് താ. ഞാൻ എങ്ങനെയാ അതിനെ ലാളിക്കുന്നെ എന്ന് കാണിച്ചു തരാം Read More

രാത്രിയിൽ ആ കര വലയത്തിൽ ഒതുങ്ങി കിടന്ന് അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ ചിത്രങ്ങൾ വരയ്ക്കുവാനും, വാ തോരാതെ മനസ്സിലുള്ളതെല്ലാം തുറന്നു പറയാനും,

(രചന: ശാലിനി മുരളി) “അതേയ് ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് വല്ല ഓർമ്മയുമുണ്ടോ ? ” പ്രേമ പരവശയായി ആണ്‌ അവൾ തന്റെ പ്രിയ ഭർത്താവിനോട് ആ ചോദ്യം ചോദിച്ചത്. പക്ഷേ ഫോണിലൂടെ കേട്ട മറുപടി അവളെ തകർത്തു കളഞ്ഞു. “ഒരു …

രാത്രിയിൽ ആ കര വലയത്തിൽ ഒതുങ്ങി കിടന്ന് അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ ചിത്രങ്ങൾ വരയ്ക്കുവാനും, വാ തോരാതെ മനസ്സിലുള്ളതെല്ലാം തുറന്നു പറയാനും, Read More

കല്യാണം നേരത്തെ ആക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് പഠിക്കണം. അച്ഛന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നില്ലേ അമ്മാ ഞങ്ങൾ രണ്ടാളും പഠിച്ചു നല്ല നിലയിൽ എത്തുന്നേ.

(രചന: പുഷ്യാ. V. S) “”അതേ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ. ഇനി ഞങ്ങൾ ഇറങ്ങട്ടെ “” നിമിഷയുടെ അമ്മാവനോട് പറഞ്ഞുകൊണ്ട് ചില ബന്ധുക്കൾ കൂടി ഇറങ്ങി. പാവം ആ മൂത്ത പെങ്കൊച്ചിന്റെ കല്യാണം ഉറപ്പിച്ചു വച്ചിരുന്നതാണ്. അതിന്റെ ഇടയിൽ അല്ലേ ഈ …

കല്യാണം നേരത്തെ ആക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് പഠിക്കണം. അച്ഛന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നില്ലേ അമ്മാ ഞങ്ങൾ രണ്ടാളും പഠിച്ചു നല്ല നിലയിൽ എത്തുന്നേ. Read More

“അപ്പോൾ പെണ്ണായി പിറന്നത് തന്നെയാണ് പ്രശ്നം. ഒരുപക്ഷേ ഒരാൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ തന്റെ ഇഷ്ടങ്ങൾക്ക് അല്പമെങ്കിലും വിലയുണ്ടായിരുന്നേനെ…”

(രചന: അംബിക ശിവശങ്കരൻ) “നാളെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട് നീ നാളെ ക്ലാസ്സിൽ പോകണ്ട ഇതുറച്ചാൽ നമ്മുടെ ഭാഗ്യമായി കണ്ടാൽ മതി.” പ്ലേറ്റിൽ വിളമ്പിയ ചോറ് ആർത്തിയോടെ വാരിവാരി ഉണ്ണുന്നതിനിടയ്ക്കാണ് അച്ഛൻ വിദ്യയോടത് പറഞ്ഞത്. അത് കേട്ടതും ഇത്രനേരം …

“അപ്പോൾ പെണ്ണായി പിറന്നത് തന്നെയാണ് പ്രശ്നം. ഒരുപക്ഷേ ഒരാൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ തന്റെ ഇഷ്ടങ്ങൾക്ക് അല്പമെങ്കിലും വിലയുണ്ടായിരുന്നേനെ…” Read More