മിണ്ടാതിരിക്കടി അസത്തെ അവര് കേട്ട ഇപ്പൊ തീരും എല്ലാം..പെണ്ണിന് വിളച്ചിലിത്തിരി കൂടണ്ട്…അമ്മ അവളുടെ നേരെ കണ്ണുരുട്ടി… പോട്ടെ സാരോല്ല എന്ന് ഞാൻ കണ്ണടച്ച് കാണിച്ചു…
സ്ത്രീ എന്ന ധനം (രചന: അച്ചു വിപിൻ) ദേ ഈ ചുവന്ന പൊട്ടു കൂടി വെച്ച എന്റെ ചേച്ചിപ്പെണ്ണ് ഒന്നൂടി സുന്ദരിയാവും… അധികം ഒരുക്കം ഒന്നും വേണ്ട സീതേ അവരിപ്പിങ്ങട് വരും..അമ്മ അടുക്കളപ്പുറത്തു നിന്ന് ചായ ആറ്റിക്കൊണ്ടു പറഞ്ഞു… അവൾ ഒരുങ്ങട്ടെ …
മിണ്ടാതിരിക്കടി അസത്തെ അവര് കേട്ട ഇപ്പൊ തീരും എല്ലാം..പെണ്ണിന് വിളച്ചിലിത്തിരി കൂടണ്ട്…അമ്മ അവളുടെ നേരെ കണ്ണുരുട്ടി… പോട്ടെ സാരോല്ല എന്ന് ഞാൻ കണ്ണടച്ച് കാണിച്ചു… Read More