ഇവൾക്ക് ആരോടും ബഹുമാനവുമില്ല, സ്നേഹവുമില്ല, അവൾക്കു അവളെ മാത്രമേ സ്നേഹിക്കാൻ പറ്റു… തന്നിഷ്ട്ടവും അഹങ്കാരവും മാത്രമേ ഉള്ളൂ… അടക്കി വച്ചിരുന്ന ദേഷ്യം കൊണ്ടാവാം അയാൾ അൽപ്പം ഉച്ചത്തിലാണത് പറഞ്ഞത്.
ദാമ്പത്യം രചന: അഞ്ജു തങ്കച്ചൻ കൗൺസിലിംഗിനായ് ഊഴം കാത്തിരിക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടുന്നില്ലായിരുന്നു, അപരിചിതർ ആയ രണ്ടു മനുഷ്യരെ പോലെ ആ ദമ്പതികൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു. കാത്തിരുപ്പു അവരെ വല്ലാതെ അക്ഷമരാക്കിയിരുന്നു. യുവതിയുടെ പച്ചക്കണ്ണുകൾ നിസംഗത വിളിച്ചോതുന്നവയായിരുന്നു. പുരുഷൻ …
ഇവൾക്ക് ആരോടും ബഹുമാനവുമില്ല, സ്നേഹവുമില്ല, അവൾക്കു അവളെ മാത്രമേ സ്നേഹിക്കാൻ പറ്റു… തന്നിഷ്ട്ടവും അഹങ്കാരവും മാത്രമേ ഉള്ളൂ… അടക്കി വച്ചിരുന്ന ദേഷ്യം കൊണ്ടാവാം അയാൾ അൽപ്പം ഉച്ചത്തിലാണത് പറഞ്ഞത്. Read More