അവളെ ബസ്സിൽ കണ്ടപ്പോൾ പലരും അവളെ തുറിച്ചു നോക്കുന്നതു പോലെ അവൾക്ക് തോന്നി.തന്റെ ഉള്ളിലുള്ള ഭയത്തെ മറച്ചു വച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ഇരുന്നു.
(രചന: ശ്രേയ) രാത്രിയുടെ ഇരുൾ പറ്റി അവൾ മുന്നോട്ട് നടന്നു. ആരും തന്നെ കാണരുത്.. തന്റെ ഉദ്ദേശം എന്താണെന്ന് അറിയരുത്.. തന്റെ കൈയിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി. പിന്നെ പെട്ടെന്ന് തന്നെ മുഖം തിരിച്ചു. കഴിയില്ല…ഈ കുഞ്ഞിന്റെ …
അവളെ ബസ്സിൽ കണ്ടപ്പോൾ പലരും അവളെ തുറിച്ചു നോക്കുന്നതു പോലെ അവൾക്ക് തോന്നി.തന്റെ ഉള്ളിലുള്ള ഭയത്തെ മറച്ചു വച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ഇരുന്നു. Read More