രാവിലെ പടിക്കൽ വരുന്ന നീല മാരുതിയിൽ അവളെയും കൂട്ടി കൊണ്ട് പോകാനെത്തുന്ന ആജാനുബാഹുവായ ഒരാളിനെ കണ്ട് അമ്മയ്ക്ക് അങ്കലാപ്പായി.
(രചന: ശാലിനി മുരളി) പുലർച്ചെ മുറ്റം അടിച്ചു വാരുമ്പോഴാണ് തങ്കം പുതിയൊരു വാർത്ത അറിയിച്ചത്. “അറിഞ്ഞോ പത്മജേ സീരിയലുകാരന്റെയൊപ്പം ഒളിച്ചോടിപ്പോയ ആരാമത്തിലെ കുട്ടി തിരികെ വന്നൂന്ന്.. ” “ഉവ്വോ. ആരോ പറഞ്ഞു കണ്ടെന്ന്. അതിന്റെ കോലമൊക്കെ കെട്ടിരിക്കുന്നൂത്രേ. എങ്ങനെ ജീവിക്കേണ്ട കുട്ടിയായിരുന്നു.. …
രാവിലെ പടിക്കൽ വരുന്ന നീല മാരുതിയിൽ അവളെയും കൂട്ടി കൊണ്ട് പോകാനെത്തുന്ന ആജാനുബാഹുവായ ഒരാളിനെ കണ്ട് അമ്മയ്ക്ക് അങ്കലാപ്പായി. Read More