” അവന്റെ അമ്മ ആരുടെയോ കൂടെ ഓടിപ്പോയി ടീച്ചറെ..” കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ തറഞ്ഞു നിന്നു പോയി
അനാഥർ (രചന: അരുണിമ ഇമ) ” ടീച്ചറെ … ക്ലാസ്സിലേക്ക് ഒന്ന് വേഗം വരുമോ…? അവിടെ അരവിന്ദ് കരയുന്നു.. ” ഒരു ഇന്റർവെൽ സമയത്ത് സ്റ്റാഫ് റൂമിലേക്ക് ഓടി കയറി വന്നു കൊണ്ട് ക്ലാസ്സിലെ തന്നെ ഒരു പെൺകുട്ടി വന്നു പറഞ്ഞത് …
” അവന്റെ അമ്മ ആരുടെയോ കൂടെ ഓടിപ്പോയി ടീച്ചറെ..” കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ തറഞ്ഞു നിന്നു പോയി Read More