വീർത്തുന്തിയ ഉദരം കണ്ടാൽ ഗർഭിണിയാണ്എന്ന് മനസിലാകുമായിരുന്നു, മുഷിഞ്ഞ കീറിയ സാരിയിൽ അവൾ തന്റെ ശരീരം മറക്കാൻ കഷ്ട്ടപെടുന്നുണ്ടായിരുന്നു.
സേതുലക്ഷ്മി (രചന: അഞ്ജു തങ്കച്ചൻ) സേതുലക്ഷ്മി കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുങ്ങുന്നത് ശ്രെദ്ധിക്കുകയായിരുന്നു ജൂലി. എന്തൊരു സൗന്ദര്യമാണ്… അഞ്ജനമെഴുതിയ നീണ്ടുവിടർന്ന മിഴികളും .മാതാളപ്പഴത്തിന്റെ ചുവപ്പാർന്ന ചുണ്ടുകളും, മുത്ത് പൊഴിയും പോലുള്ള അവളുടെ ചിരിയും , ആരെയും മയക്കുന്നതായിരുന്നു. നീണ്ട ഇടതൂർന്ന മുടി …
വീർത്തുന്തിയ ഉദരം കണ്ടാൽ ഗർഭിണിയാണ്എന്ന് മനസിലാകുമായിരുന്നു, മുഷിഞ്ഞ കീറിയ സാരിയിൽ അവൾ തന്റെ ശരീരം മറക്കാൻ കഷ്ട്ടപെടുന്നുണ്ടായിരുന്നു. Read More