“”അപ്പഴാടീ പൊട്ടീ ശരിക്കും താഴെ ഒരു കുഞ്ഞ് വേണ്ടത് അപ്പഴേ അവൾ ഷെയറിങ് പഠിക്കൂ… ഈ സെൽഫിഷ്നെസ്സ് പോകൂ….”””
(രചന: ജ്യോതി കൃഷ്ണ കുമാർ) രാഹുൽ,”” ഓഫീസിൽ നിന്നും വന്ന രാഹുലിനെ കാത്ത് നിലീന സെറ്റിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. വിളി കേട്ട് രാഹുൽ തിരിഞ്ഞു നോക്കി.. കയ്യിലെ പ്രെഗ്നൻസി കിറ്റ് നീട്ടി… അതിലെ തെളിഞ്ഞു കാണുന്ന രണ്ടു ചുവപ്പ് വരകൾ കണ്ട് …
“”അപ്പഴാടീ പൊട്ടീ ശരിക്കും താഴെ ഒരു കുഞ്ഞ് വേണ്ടത് അപ്പഴേ അവൾ ഷെയറിങ് പഠിക്കൂ… ഈ സെൽഫിഷ്നെസ്സ് പോകൂ….””” Read More