
ആ പണി തന്നു തുടങ്ങിയല്ലേ? ” മനസ്സിൽ ഓർത്തുകൊണ്ട് പുറമേ ഒരു ചമ്മിയെ ചിരി വരുത്താൻ അവൻ ശ്രമിച്ചു.
“ആഞ്ജനേയ… ഇത് എന്റെ നാൽപത്തി രണ്ടാമത്തെ പെണ്ണ് കാണലാണ്. ഇരുപത്തി ഏഴാം വയസ്സിൽ തുടങ്ങിയ ഈ പരിപാടി ദാ ഈ മുപ്പത്തി നാലാം വയസ്സിൽ എത്തിനിൽക്കുന്നു. ആദ്യമൊക്കെ ചൊവ്വയും വ്യാഴവും ശനിയും ഞായറും ഒക്കെയായിരുന്നു പാരകൾ പിന്നീട് അത് കുടുംബവും ജാതിയും …
ആ പണി തന്നു തുടങ്ങിയല്ലേ? ” മനസ്സിൽ ഓർത്തുകൊണ്ട് പുറമേ ഒരു ചമ്മിയെ ചിരി വരുത്താൻ അവൻ ശ്രമിച്ചു. Read More