കയ്യിന്റെ ഞരമ്പ് മുറിച്ചതാണ് അയാൾക്ക് ഓർക്കുംതോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അത്രയും സ്നേഹം കൊടുത്ത് വളർത്തിയതാണ് അവളെ മൂത്തമകളല്ലേ എന്ന് കരുതി ഇളയതിനേക്കാൾ കൊഞ്ചിച്ചു…
(രചന: J. K) വിശ്വേട്ടാ “” ഗീതയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് വിശ്വൻ അകത്തേക്ക് ഓടിച്ചെന്നത് അപ്പോൾ കണ്ടു മകളുടെ മുറിയിൽ ബാത്റൂമിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മകളെ… വേഗം അവളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി കയ്യിന്റെ ഞരമ്പ് മുറിച്ചതാണ് അയാൾക്ക് …
കയ്യിന്റെ ഞരമ്പ് മുറിച്ചതാണ് അയാൾക്ക് ഓർക്കുംതോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അത്രയും സ്നേഹം കൊടുത്ത് വളർത്തിയതാണ് അവളെ മൂത്തമകളല്ലേ എന്ന് കരുതി ഇളയതിനേക്കാൾ കൊഞ്ചിച്ചു… Read More