പറഞ്ഞു തീരും മുന്പേ ഏട്ടന്റെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു… എന്റെ മകനെ ചീത്തയാക്കാൻ നീ വല്ലാണ്ട് അങ്ങ് പാട് പെടുന്നുണ്ട് അല്ലെ മൃദു.. “”
(രചന: മിഴി മോഹന) മൃദുല അല്ലെ അശ്വിന്റെ സ്കൂളിൽ നിന്നും ആണ് വിളിക്കുന്നത് നിങ്ങൾ എത്രയും പെട്ടന്ന് സ്കൂളിൽ വരണം…. “””” അപ്പുവിന്റെ സ്കൂളിൽ നിന്നും ഫോൺ വന്നു കഴിഞ്ഞപ്പോൾ ഒരായിരം സംശയം എന്നിലൂടെ കടന്ന് പോയി… എന്തിനായിരിക്കും പെട്ടന്ന് ചെല്ലാൻ …
പറഞ്ഞു തീരും മുന്പേ ഏട്ടന്റെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു… എന്റെ മകനെ ചീത്തയാക്കാൻ നീ വല്ലാണ്ട് അങ്ങ് പാട് പെടുന്നുണ്ട് അല്ലെ മൃദു.. “” Read More