” ഷർട്ട് അലക്കാൻ എടുത്തപ്പോൾ എന്തെങ്കിലും എന്റെ പോക്കറ്റീന്ന് കിട്ടിയോന്ന്? ” വീണ്ടും അവൻ അവിടെ ഇവിടെയായി തിരച്ചിൽ തുടർന്നു.
(രചന: അംബിക ശിവശങ്കരൻ) “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?” മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു. ” എന്താ ഗിരീഷേട്ടാ…എന്തിനാ ഇങ്ങനെ …
” ഷർട്ട് അലക്കാൻ എടുത്തപ്പോൾ എന്തെങ്കിലും എന്റെ പോക്കറ്റീന്ന് കിട്ടിയോന്ന്? ” വീണ്ടും അവൻ അവിടെ ഇവിടെയായി തിരച്ചിൽ തുടർന്നു. Read More