
ഓരോ പുരുഷനുംഒപ്പമുള്ള ഓരോ ആദ്യരാത്രികളിൽ ഒന്ന് . തന്റെ ജീവിധത്തിൽഇങ്ങനെ
ഇത്പോലെ എരിഞ്ഞുതീരാനാണല്ലോ തന്റെയും വിധിയെന്നോർത്ത്കൊണ്ടവൾ പുച്ഛത്തോടെ മുഖംകോട്ടിക്കൊണ്ട് വിരലുകൾക്കിടയിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റിലേക്ക്ഉറ്റുനോക്കി. അച്ഛൻ നഷ്ടപ്പെട്ടതിനുശേഷം ജീവിക്കാൻമറ്റുമാർഗങ്ങളില്ലാതെ അടുക്കളപ്പണിക്ക്പോയ താനിന്ന് ബാഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന വേശ്യയായതോർത്തവൾ ഒന്ന് ദീർഘശ്വാസമെടുത്തു. ഇതാവും തന്റെ വിധി അല്ലെങ്കിലും ഉത്തരമില്ലാത്തഎല്ലാത്തിനേയും വിധി എന്നരണ്ടക്ഷരത്തിൽ ഒതുക്കുന്നതാണല്ലോ നമ്മൾ മനുഷ്യരുടെ …
ഓരോ പുരുഷനുംഒപ്പമുള്ള ഓരോ ആദ്യരാത്രികളിൽ ഒന്ന് . തന്റെ ജീവിധത്തിൽഇങ്ങനെ Read More