സ്വന്തം സുഖവും സന്തോഷവും മാത്രം നോക്കി ജീവിയ്ക്കുന്ന അമ്മായി അമ്മയെ എങ്ങനെ എന്തു പറഞ്ഞ് തന്റെ വരുതിയിലാക്കാമെന്ന് കൃത്യമായറിയാം മിനിക്ക്… ..
” ആകെ രണ്ടു മുട്ടയേ ഇവിടെ ഉണ്ടായിരുന്നുള്ളു…. അതു രണ്ടും അവനു തന്നെ വേണമെന്ന വാശി ഉണ്ണിക്കുട്ടനും….. അച്ചുമോൾക്ക് കൊടുക്കാൻ മുട്ടയില്ലാത്ത കൊണ്ട് അവളോടു കാര്യം പറഞ്ഞു മനസ്സിലാക്കിച്ചു ഞാൻ… കാര്യം ഉണ്ണിക്കുട്ടനെക്കാൾ പ്രായത്തിൽ ചെറുതാണെങ്കിലും കാര്യങ്ങൾ വേഗം മനസ്സിലാക്കിയെടുക്കാൻ മിടുക്കി …
സ്വന്തം സുഖവും സന്തോഷവും മാത്രം നോക്കി ജീവിയ്ക്കുന്ന അമ്മായി അമ്മയെ എങ്ങനെ എന്തു പറഞ്ഞ് തന്റെ വരുതിയിലാക്കാമെന്ന് കൃത്യമായറിയാം മിനിക്ക്… .. Read More