നിങ്ങളൊരുത്തി ഭാര്യയായിരുന്നിട്ടും ഇയാളീ നാട്ടിലെ പെണ്ണുങ്ങളെ കടന്നുപിടിക്കാൻ അവസരം തേടുന്നുണ്ടെങ്കിൽ അത് നിങ്ങളൊരാളുടെ കഴിവുക്കേടാണ്…
✍️ രജിത ജയൻ എന്റെ അതിര് നിന്റെ അതിര് അങ്ങനൊന്നും ഇല്ല മണി ഇവിടെ… ഇതെല്ലാം എന്റെ സ്ഥലമാണ്… ഇവിടെ അനക്ക് അതിരും വേലിയും അമ്പലവുമൊന്നും ഉണ്ടാക്കാൻ പറ്റില്ല… ഞാൻ സമ്മതിക്കില്ല അതിന്… ഉടുത്തിരുന്ന ഒറ്റ മുണ്ട് ഒന്നഴിച്ച്, കുടഞ്ഞ് കയറ്റി …
നിങ്ങളൊരുത്തി ഭാര്യയായിരുന്നിട്ടും ഇയാളീ നാട്ടിലെ പെണ്ണുങ്ങളെ കടന്നുപിടിക്കാൻ അവസരം തേടുന്നുണ്ടെങ്കിൽ അത് നിങ്ങളൊരാളുടെ കഴിവുക്കേടാണ്… Read More