ഒരു ദിവസം രാത്രി മീറ്റിംഗ് കഴിഞ്ഞു ലിഫ്റ്റിൽ കയറി തന്റെ റൂമിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു സ്റ്റീഫൻ. അപ്പോഴാണ് അവനെ മയക്കിയിരുന്ന സുന്ദരിയും ലിഫ്റ്റിലേക്ക് ഓടി കയറി വന്നത്.
(രചന: ഹേര) “എടോ ആ പോയ ലേഡി ഏതാ? നല്ല സൊയമ്പൻ സാധനമാണല്ലോ.” മുന്നിലൂടെ നടന്ന് പോയ പെണ്ണിനെ നോക്കി ഹോട്ടൽ ജീവനക്കാരനോട് സ്റ്റീഫൻ ചോദിച്ചു. “ഡീറ്റെയിൽസ് ഒന്നും അറിയില്ല സർ. കുറച്ചായി ഇവിടെ തന്നെയാ സ്ഥിര താമസം.” ഹോട്ടൽ ബോയുടെ …
ഒരു ദിവസം രാത്രി മീറ്റിംഗ് കഴിഞ്ഞു ലിഫ്റ്റിൽ കയറി തന്റെ റൂമിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു സ്റ്റീഫൻ. അപ്പോഴാണ് അവനെ മയക്കിയിരുന്ന സുന്ദരിയും ലിഫ്റ്റിലേക്ക് ഓടി കയറി വന്നത്. Read More