എനിക്ക് ഇഷ്ടമല്ലായിരുന്നു.. വീട്ടുകാരുടെ നിർബന്ധമാണ്.ചേട്ടനെ ഒരിക്കലും എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല കാരണം ആ സ്ഥാനം പണ്ടേ ഞാൻ ഒരാൾക്ക് കൊടുത്തു കഴിഞ്ഞു… “
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അകത്തേക്ക് കേറി വാടോ.. ആദ്യ രാത്രി ന്ന് വച്ചിട്ട് വല്യ ഫോർമാലിറ്റി ഒന്നും വേണ്ട.. ” വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു വിജീഷ്. …
എനിക്ക് ഇഷ്ടമല്ലായിരുന്നു.. വീട്ടുകാരുടെ നിർബന്ധമാണ്.ചേട്ടനെ ഒരിക്കലും എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല കാരണം ആ സ്ഥാനം പണ്ടേ ഞാൻ ഒരാൾക്ക് കൊടുത്തു കഴിഞ്ഞു… “ Read More