അടുക്കളയുടെ തറയിൽ വീണു കിടക്കുന്ന അവളുടെ ശരീരം എടുത്തുയർത്തിയപ്പോൾ എന്തോ പറയാനായി ആ ചുണ്ടുകൾ വിറക്കുന്നത് താൻ കണ്ടിരുന്നു….
അച്ഛൻ (രചന: Jils Lincy) ചടങ്ങുകൾ കഴിഞ്ഞു… എല്ലാവരും പോയികഴിഞ്ഞു …… തെക്കേ തൊടിയിൽ നിന്ന് പുക ചുരുളുകൾ ഉയർന്നു പോകുന്നത് മുറ്റത്തു നിന്നയാൾ നോക്കി നിന്നു…. നോക്കി നിൽക്കവേ ആ പുക ചുരുൾകൾക്കിടയിൽ സരോജത്തിന്റെ മുഖം മാഞ്ഞു പോകുന്നപോലെ… കാറ്റടിച്ചപ്പോൾ …
അടുക്കളയുടെ തറയിൽ വീണു കിടക്കുന്ന അവളുടെ ശരീരം എടുത്തുയർത്തിയപ്പോൾ എന്തോ പറയാനായി ആ ചുണ്ടുകൾ വിറക്കുന്നത് താൻ കണ്ടിരുന്നു…. Read More