എല്ലാം ശൃംഗാരി മൂരികളുടെയും കണ്ണ് മഹിയേട്ടന്റെ മുഖത്ത് ആയിരുന്നു… മഹിയേട്ടന്റെ ശ്രദ്ധയാകർഷിക്കാൻ പലതും ചെയ്തു നോക്കി… പക്ഷേ മഹിയേട്ടൻ ഒന്ന് നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല…
(രചന: നിഹാരിക നീനു) എന്നോ ഉള്ളിൽ പ്രണയം വിതച്ചിട്ട ഒരാളായിരുന്നു അത്…. പക്ഷേ പറയാൻ പേടിയായിരുന്നു.. അന്തരങ്ങൾ ഏറെയായിരുന്നു.. ജാ തി യിൽ താഴെ… പ്രായത്തിനും വളരെ താഴെ.. ഭംഗിയും കുറവ്.. പോരാത്തതിന് എന്റെ അമ്മ അവിടുത്തെ ജോലിക്കാരിയും… അങ്ങനെ… അങ്ങനെ… …
എല്ലാം ശൃംഗാരി മൂരികളുടെയും കണ്ണ് മഹിയേട്ടന്റെ മുഖത്ത് ആയിരുന്നു… മഹിയേട്ടന്റെ ശ്രദ്ധയാകർഷിക്കാൻ പലതും ചെയ്തു നോക്കി… പക്ഷേ മഹിയേട്ടൻ ഒന്ന് നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല… Read More