
പലപ്പോഴും ഈ യൂണിഫോം ഷർട്ട് ഒക്കെ ഇടുന്നതിനു പകരം ചുരിദാറും പട്ടുപാവാട ഒക്കെ ഇടാൻ ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…
ആൺ മനസ്സിലെ പെണ്ണ് (രചന: മഴ മുകിൽ) ഓഡിറ്റോറിയത്തിലെ വലിയ സ്‌ക്രീനിൽ അരുണിന്റെ ജീവിതം…. പലഘട്ടങ്ങളിലായി കാണിച്ചു തുടങ്ങി….. കാണികൾ ആവേശത്തോടെ കണ്ടിരുന്നു….. ടാ….. നീ ശെരിക്കും ആണ് തന്നെ ആണോ.. ഞങ്ങളുടെ കൂടെ ഒരുപെണ്ണിനെ ആണോ കൊണ്ട് നടക്കുന്നത് എന്ന് …
പലപ്പോഴും ഈ യൂണിഫോം ഷർട്ട് ഒക്കെ ഇടുന്നതിനു പകരം ചുരിദാറും പട്ടുപാവാട ഒക്കെ ഇടാൻ ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്… Read More