നിനക്ക് പഠിച്ചാൽ മതിയെന്ന് നീ കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും അത് സമ്മതിക്കാതിരുന്നത് എന്റെ വാശിയാണ്. ഇപ്പോൾ അതുതന്നെയാണ് നിന്റെ ജീവിതവും ഇല്ലാതാക്കുന്നത് എന്ന് ഓർക്കുമ്പോൾ.. ”
(രചന: നിമിഷ) ഇന്ന് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. പ്രധാനപ്പെട്ടത് എന്നല്ല വളരെ പ്രധാനപ്പെട്ട ഒരു ദിവസം. ഇന്നാണ് കോടതിയിൽ എന്റെ വിവാഹമോചനം സാധ്യമാകുന്നത്..! അത് ഓർക്കുമ്പോൾ മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മറത്ത് ചാരുകസേരയിലിരുന്ന് കണ്ണീർ വാർക്കുന്ന മകളെ കണ്ടുകൊണ്ടാണ് …
നിനക്ക് പഠിച്ചാൽ മതിയെന്ന് നീ കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും അത് സമ്മതിക്കാതിരുന്നത് എന്റെ വാശിയാണ്. ഇപ്പോൾ അതുതന്നെയാണ് നിന്റെ ജീവിതവും ഇല്ലാതാക്കുന്നത് എന്ന് ഓർക്കുമ്പോൾ.. ” Read More