
ആ അടുപ്പം വളർന്നു പ്രണയം ആവുകയും എല്ലാ അർത്ഥത്തിലും അവർ തമ്മിൽ ഒന്നാവുകയും ചെയ്തു… മാസമുറ കൃത്യം അല്ലാത്തത് കാരണം പ്രഗ്നന്റ് ആയതു അറിഞ്ഞില്ല.
(രചന: മഴമുകിൽ) (സംഭവകഥ) ദേവപ്രസവിച്ചു എന്ന വാർത്ത കേട്ടുകൊണ്ടാണ് റീന ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റത് . ദേവ പ്രസവിച്ചോ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരാഴ്ചയ്ക്ക് മുൻപേ ആണ് ദേവ ആർക്കൊപ്പമൊ ഇറങ്ങിപ്പോയി എന്ന വാർത്ത പരന്നത്…. ഇന്നിപ്പോൾ കേൾക്കുന്നു …
ആ അടുപ്പം വളർന്നു പ്രണയം ആവുകയും എല്ലാ അർത്ഥത്തിലും അവർ തമ്മിൽ ഒന്നാവുകയും ചെയ്തു… മാസമുറ കൃത്യം അല്ലാത്തത് കാരണം പ്രഗ്നന്റ് ആയതു അറിഞ്ഞില്ല. Read More