
അപ്പോഴും ദത്തന്റെ പല്ലുകളാഴ്ന്ന അവളുടെ കഴുത്തിലെ മുറിപാടിൽ നിന്നും ര ക്തം കിനിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉമയുടെ വിരലുകൾ പതിയെ അതിലൂടെ വിരലോടിച്ചു.
മേധ (രചന: അഭിരാമി അഭി) “മേധാ വെറുപ്പ് തോന്നുന്നുണ്ടോ മോളെ നിനക്കെന്നോട്?” സോപാനത്തിണ്ണയിൽ മുട്ടിലേക്ക് മുഖമൂന്നിയിരുന്ന് വിമ്മിക്കരഞ്ഞുകൊണ്ടിരുന്ന പെണ്ണിന്റെ കാൽപ്പാദങ്ങളിൽ തൊട്ടുകൊണ്ട് ഉമ ചോദിച്ചു. ” എന്താ ചേച്ചി ഇങ്ങനൊക്കെ പറയുന്നേ…. ഇതൊക്കെ പാതിവല്ലേ എനിക്കതിലൊന്നും സങ്കടമില്ല. ഒരു കാര്യത്തിലെ എനിക്ക് …
അപ്പോഴും ദത്തന്റെ പല്ലുകളാഴ്ന്ന അവളുടെ കഴുത്തിലെ മുറിപാടിൽ നിന്നും ര ക്തം കിനിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉമയുടെ വിരലുകൾ പതിയെ അതിലൂടെ വിരലോടിച്ചു. Read More