ചേച്ചിമാർക്ക് നടുവിൽ ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് ആശങ്കയായി.. ഇവനെന്താ ഇവിടെ നിൽക്കുന്നത്.
(രചന: ശാലിനി മുരളി) അയാൾ കാര്യം പറഞ്ഞവസാനിപ്പിച്ചത് പോലെ എല്ലാവരെയും ഒന്ന് നോക്കി. ആങ്ങള പറഞ്ഞത് കേട്ട് പെങ്ങൾ മക്കളെയെല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കി. ആരും ഒന്നും മിണ്ടുന്നില്ല. “എന്താ ഞാൻ പറഞ്ഞതിനോട് ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ ഇപ്പോൾ പറയാം. പിന്നെ …
ചേച്ചിമാർക്ക് നടുവിൽ ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് ആശങ്കയായി.. ഇവനെന്താ ഇവിടെ നിൽക്കുന്നത്. Read More