“അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നെസി.. സൈറയും മോനും ഒറ്റക്കായി… ഞാൻ… ഞാൻ.. കെട്ടിക്കൊട്ടെ… അവളെ…? “
മെഹഫിൽ (രചന: Navas Amandoor) മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തുമെങ്കിൽ മെഹഫിൽ നിങ്ങളെ സങ്കടപ്പെടുത്തും. അഴിഞ്ഞു കിടക്കുന്ന മുടി മാടി ഒതുക്കി കെട്ടി കട്ടിലിന്റെ അരികിൽ ഇരിക്കുന്ന നെസിയോട് ഒരുപാട് വട്ടം പറയണോ വേണ്ടയോ എന്ന് ചിന്തിച്ചതിനു ശേഷമാണ് …
“അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നെസി.. സൈറയും മോനും ഒറ്റക്കായി… ഞാൻ… ഞാൻ.. കെട്ടിക്കൊട്ടെ… അവളെ…? “ Read More