
വഴിയിൽ നിന്ന് വിറയ്ക്കുന്ന കൈകളോടെ അന്ന് സജി നീട്ടിയ എഴുത്തു വാങ്ങുമ്പോൾ ഉള്ളിൽ ഭയം കുമിഞ്ഞു കൂടിയിരുന്നു ..
(രചന: J. K) വീട്ടിലേക്ക് പോണം രണ്ട് ദിവസം നിൽക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നും സമ്മതിച്ചില്ല വിനുവേട്ടൻ പിന്നെ എന്തോ പൊയ്ക്കോളാൻ പറഞ്ഞു… ആ സന്തോഷത്തിൽ വേഗം ഒരുങ്ങി മോളേയും ഒരുക്കി പോന്നു.. വീട്ടിൽ കൊണ്ടാക്കി അപ്പോ തന്നെ പോയി …
വഴിയിൽ നിന്ന് വിറയ്ക്കുന്ന കൈകളോടെ അന്ന് സജി നീട്ടിയ എഴുത്തു വാങ്ങുമ്പോൾ ഉള്ളിൽ ഭയം കുമിഞ്ഞു കൂടിയിരുന്നു .. Read More