“എന്റെ പെങ്ങൾ തന്നെയല്ലേ വരുന്നത്? അല്ലാതെ ആറ്റംബോംബ് ഒന്നുമല്ലല്ലോ? അതിന് താൻ എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?”
(രചന: അംബിക ശിവശങ്കരൻ) “വിശ്വേട്ടാ….നാളെ ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു എന്ന്. ഇന്ന് വൈകുന്നേരമാ അമ്മ എന്നോട് ഇക്കാര്യം പറഞ്ഞത്. ചേച്ചി വരുന്നുണ്ടെന്ന് കേട്ടാലേ എനിക്ക് ടെൻഷനാണ്.” ബെഡിലിരുന്ന് തുണികളെല്ലാം അടുക്കി പെറുക്കി വയ്ക്കുന്നതിനിടയ്ക്ക് ജ്യോതി തന്റെ ഭർത്താവിനോട് ആവലാതി …
“എന്റെ പെങ്ങൾ തന്നെയല്ലേ വരുന്നത്? അല്ലാതെ ആറ്റംബോംബ് ഒന്നുമല്ലല്ലോ? അതിന് താൻ എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?” Read More