“ഇതിപ്പോ ഇവളുടെ മകന് വയസ്സ് ഇരുപത്തൊന്നാണ്, നാലു കൊല്ലം കഴിഞ്ഞാൽ പെണ്ണ് കെട്ടാറായി.. അപ്പോഴാ തള്ളയ്ക്ക് രണ്ടാം കല്യാണം ..അതും പഴയ കാമുകനുമായിട്ട് …
(രചന: രജിത ജയൻ) “ഞാനന്നേ പറഞ്ഞതല്ലേ നിങ്ങളോടെല്ലാം ഇവൾ വിനോദിനെ ഉപേക്ഷിച്ചു വന്നതവളുടെ ഇഷ്ട്ട കാരനെ കെട്ടി കൂടെ പൊറുക്കാനാണെന്ന് … “അന്ന് നിങ്ങളെല്ലാവരും എന്നെ ചീത്ത വിളിച്ചിട്ടിവളുടെ പക്ഷം നിന്നു … ഇപ്പോഴെന്തായീ …? “ഞാൻ പറഞ്ഞതുപോലെ തന്നെ ആയീലേ …
“ഇതിപ്പോ ഇവളുടെ മകന് വയസ്സ് ഇരുപത്തൊന്നാണ്, നാലു കൊല്ലം കഴിഞ്ഞാൽ പെണ്ണ് കെട്ടാറായി.. അപ്പോഴാ തള്ളയ്ക്ക് രണ്ടാം കല്യാണം ..അതും പഴയ കാമുകനുമായിട്ട് … Read More