അതിൽ ഒരു കുട്ടിയെ കണ്ടു.. എന്റെ അനു കുട്ടന്റെ അതേപോലെ… എന്റെ മിഴികൾ അറിയാതെ പെയ്യാൻ തുടങ്ങി.. ഞാൻ ഓർമ്മയുടെ ചുഴിയിലേക്ക് ഊർന്നു വീണു….
(രചന: J. K) നിസ്വാർത്ഥമായി സേവനം ചെയ്യാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടിട്ട് വന്നതായിരുന്നു അവൾ…. വിദ്യ “”” അതൊരു ആശ്രമമായിരുന്നു അനാഥരായ ഏറെ പേര താമസിപ്പിച്ചിരിക്കുന്ന ഒരു ആശ്രമം പലഭാഗങ്ങൾ ആക്കി തീർത്തിരിക്കുന്നു ഒന്നിൽ കുട്ടികളാണ് ഉള്ളതെങ്കിൽ വൃദ്ധന്മാർ …
അതിൽ ഒരു കുട്ടിയെ കണ്ടു.. എന്റെ അനു കുട്ടന്റെ അതേപോലെ… എന്റെ മിഴികൾ അറിയാതെ പെയ്യാൻ തുടങ്ങി.. ഞാൻ ഓർമ്മയുടെ ചുഴിയിലേക്ക് ഊർന്നു വീണു…. Read More