ശ്രീജിത്തിന്റെ ഭാര്യയായി നീ അധികം വാഴാം എന്ന് കരുതണ്ട എന്ന്… അവൻ എന്റെയാ.. ഇന്നലെ മുഴുവൻ എന്റെ കൂടെയായിരുന്നു ഞാൻ അനുവദിച്ചതിനു ശേഷം മാത്രമാണ് അവൻ ഇങ്ങോട്ട് വന്നത് എന്ന്…..
രചന: J. K) വിവാഹം കഴിഞ്ഞ് ഏതൊരു പെണ്ണിനെയും പോലെ ഒത്തിരി മോഹങ്ങളോടെ ആണ് ഞാൻ എന്റെ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത് പക്ഷേ അയാൾ കെട്ടി തന്ന താലിയുമായി അയാളുടെ വീട്ടിൽ വലതുകാൽ വച്ച് കേറുമ്പോൾ അറിയില്ലായിരുന്നു ജീവിതം ആകെ താറുമാറാകാൻ പോകുകയാണ് …
ശ്രീജിത്തിന്റെ ഭാര്യയായി നീ അധികം വാഴാം എന്ന് കരുതണ്ട എന്ന്… അവൻ എന്റെയാ.. ഇന്നലെ മുഴുവൻ എന്റെ കൂടെയായിരുന്നു ഞാൻ അനുവദിച്ചതിനു ശേഷം മാത്രമാണ് അവൻ ഇങ്ങോട്ട് വന്നത് എന്ന്….. Read More