അവളുടെ ആ മാനസികാവസ്ഥ നേരിട്ട് കണ്ടപ്പോൾ അവൾ നഷ്ടപ്പെടുമെന്ന വിഷമത്തിനുപരി അവൾ എന്തേലും കടും കൈ ചെയ്യുമോ എന്ന പേടി കൂടി തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോൾ ചേട്ടന് മുന്നിലേക്ക് വന്നത്. “
രചന : പ്രജിത്ത് സുരേന്ദ്രബാബു “അഞ്ജലിയുടെ ചേട്ടൻ അല്ലെ.. ” ആനന്ദ് ഓഫീസിൽ നിന്നും ഇറങ്ങി ബൈക്കിനരികിലേക്ക് പോകവേയാണ് ഏകദേശം ഇരുപത്തഞ്ചു വയസിനു മേൽ പ്രായമുള്ള ആ പയ്യൻ അവനരികിലേക്ക് ചെന്നത്. ” അതേല്ലോ.. ആരാ മനസിലായില്ല.. ” ” ചേട്ടാ …
അവളുടെ ആ മാനസികാവസ്ഥ നേരിട്ട് കണ്ടപ്പോൾ അവൾ നഷ്ടപ്പെടുമെന്ന വിഷമത്തിനുപരി അവൾ എന്തേലും കടും കൈ ചെയ്യുമോ എന്ന പേടി കൂടി തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോൾ ചേട്ടന് മുന്നിലേക്ക് വന്നത്. “ Read More