
ഈശ്വരാ.. അമ്മയുടെ ഓപ്പറേഷന് കരുതി വെച്ചിരുന്ന പണം വരുന്ന വഴിയിൽ ബസ്സിൽ നഷ്ടപ്പെട്ടെന്ന് ഞാൻ എങ്ങിനെ ഡോക്ടറോട് പറയും..
(രചന: Kannan Saju) അവന്റെ ചന്തിക്കു അടിച്ചു കൊണ്ടു നിഷ അലറി “പറയടാ.. എവിടുന്നാ ഐസ് ക്രീം മേടിച്ചു തിന്നാൻ നിനക്ക് പൈസ കിട്ടിയത്? ” സച്ചു വിതുമ്പാൻ തുടങ്ങി… ” മോങ്ങരുത്…. മോങ്ങിയ ഇനിയും വാങ്ങും നീ.. മര്യാദക്ക് പറഞ്ഞോ …
ഈശ്വരാ.. അമ്മയുടെ ഓപ്പറേഷന് കരുതി വെച്ചിരുന്ന പണം വരുന്ന വഴിയിൽ ബസ്സിൽ നഷ്ടപ്പെട്ടെന്ന് ഞാൻ എങ്ങിനെ ഡോക്ടറോട് പറയും.. Read More