അയാൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറിയിലാകമാനം മിഴികൾ പാഞ്ഞു നടക്കുകയാണ് വീടിന്റെ കഴുക്കോൽ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു
പുഴ പറഞ്ഞത് (രചന: അഞ്ജു തങ്കച്ചൻ) ആദിത്യൻ മുറ്റത്തേക്കുള്ള പടവുകൾ കയറി. പടവുകൾ നിറയെ പായലുകൾ അവകാശം സ്ഥാപിച്ചിരിക്കുന്നു. മുറ്റത്തേക്ക് കടക്കവെ ഒരിളം കാറ്റ് വന്ന് തന്നെ ഗാഢമായിപൊതിയുന്നത് അയാൾ അറിഞ്ഞു . അമ്മ നട്ട ചെത്തിയും, ഗന്ധരാജനും നന്നായി പൊക്കം …
അയാൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറിയിലാകമാനം മിഴികൾ പാഞ്ഞു നടക്കുകയാണ് വീടിന്റെ കഴുക്കോൽ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു Read More