
,, നീ ഈ പറഞ്ഞതിന്റെ അപ്പുറം ഞാന്‍ കണ്ടിട്ടുണ്ട്,, എന്റെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിര്‍ക്കാന്‍ എന്റെ വായില്‍ തുണി കുത്തി കയറ്റിയിട്ടുണ്ട്.
ഡിവോഴ്സ് (രചന: Vipin PG) കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇങ്ങനെയൊരു കടുത്ത തീരുമാനം ഞാന്‍ എടുത്തപ്പോള്‍ എല്ലാവരും ഞെട്ടി. അമ്മ ആദ്യം ചോദിച്ച ചോദ്യം ഇതാണ് “മോളെ,, ആളുകള്‍ എന്ത് വിജാരിക്കും” ആള്‍ക്കാരെ ബോധിപ്പിക്കാനാണോ നമ്മള്‍ ജീവിക്കുന്നത്. …
,, നീ ഈ പറഞ്ഞതിന്റെ അപ്പുറം ഞാന്‍ കണ്ടിട്ടുണ്ട്,, എന്റെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിര്‍ക്കാന്‍ എന്റെ വായില്‍ തുണി കുത്തി കയറ്റിയിട്ടുണ്ട്. Read More