
അപ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട് എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായിരുന്നു..
(രചന: J. K) ആകെയുണ്ടായിരുന്ന കമ്മലും പണയം വെച്ച് ആ പണവും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി വന്നതായിരുന്നു ശ്രീകല.. മോളുടെ ഹോസ്പിറ്റൽ ബില്ലടക്കാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ തീർന്നു ആകെക്കൂടി ഉണ്ടായിരുന്നത് കാതിൽ കിടക്കുന്ന ഒരു കുഞ്ഞു ജിമിക്കിയാണ് അതും ഇപ്പോൾ കൊണ്ടുപോയി …
അപ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട് എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായിരുന്നു.. Read More