
അതേടീ,, നിനക്കൊക്കെ എന്നും ആ പേരേ ചേരൂ,ആരോ കാമംതീർത്തപ്പോൾ ഏതോ പിഴച്ചവൾ പെറ്റുപേക്ഷിച്ചതല്ലേടീ നിന്നെ…. എന്നിട്ടവൾ നിന്ന് പ്രസംഗിക്കുന്നു ത്ഫൂ…..
അനാഥ (രചന: Rajitha Jayan) ” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,, പോരാത്തതിന് അനാഥയും. അതു നീ മറക്കരുത് ജീനെ….”’ ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു …
അതേടീ,, നിനക്കൊക്കെ എന്നും ആ പേരേ ചേരൂ,ആരോ കാമംതീർത്തപ്പോൾ ഏതോ പിഴച്ചവൾ പെറ്റുപേക്ഷിച്ചതല്ലേടീ നിന്നെ…. എന്നിട്ടവൾ നിന്ന് പ്രസംഗിക്കുന്നു ത്ഫൂ….. Read More