
എന്നെ കൊണ്ട് പറ്റില്ല… ഇനിയും ഇങ്ങനെ സഹിച്ചു ജീവിക്കാൻ… ഞാൻ ഇവിടെ എന്തെങ്കിലും ചെറിയ ജോലി ചെയ്തു ആർക്കും ഒരു ഭാരം ആകാതെ നിന്നോളാം.. പറഞ്ഞു വിടല്ലേ അമ്മേ….””
(രചന : അനാമിക) “”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്… ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ, കുടിച്ചോ എന്നൊന്നും …
എന്നെ കൊണ്ട് പറ്റില്ല… ഇനിയും ഇങ്ങനെ സഹിച്ചു ജീവിക്കാൻ… ഞാൻ ഇവിടെ എന്തെങ്കിലും ചെറിയ ജോലി ചെയ്തു ആർക്കും ഒരു ഭാരം ആകാതെ നിന്നോളാം.. പറഞ്ഞു വിടല്ലേ അമ്മേ….”” Read More