
മിസ്റ്റർ ആൻഡ് മിസ്സിസ് ആദിത്യൻ എല്ലാവരും അവരെ അസൂയയോടെ നോക്കി… വിലകൂടിയ വസ്ത്രത്തിൽ രണ്ടുപേരെയും കാണാൻ മനോഹരമായിരുന്നു…. ഒപ്പം ചിണുങ്ങിയും കൊഞ്ചിയും അവരുടെ കുഞ്ഞുമോളും….
(രചന: J. K) ക്ഷണിച്ചവരെല്ലാം വരിവരിയായി എത്തിത്തുടങ്ങി കൺവെൻഷൻ സെന്ററിലേക്ക്… എല്ലാവരുടെയും മുഖത്ത് അത്ഭുതമായിരുന്നു… ഒപ്പം ജിജ്ഞാസയും… എല്ലാവരും എത്തിനോക്കുന്നത് സ്റ്റേജിലേക്കാണ്… അപ്പോൾ അവിടം ശൂന്യമായിരുന്നു… അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാതൃക ദമ്പതികൾ ആണ് അഞ്ജലിയും ആദിത്യനും… വലിയൊരു ബിസിനസ് …
മിസ്റ്റർ ആൻഡ് മിസ്സിസ് ആദിത്യൻ എല്ലാവരും അവരെ അസൂയയോടെ നോക്കി… വിലകൂടിയ വസ്ത്രത്തിൽ രണ്ടുപേരെയും കാണാൻ മനോഹരമായിരുന്നു…. ഒപ്പം ചിണുങ്ങിയും കൊഞ്ചിയും അവരുടെ കുഞ്ഞുമോളും…. Read More