“”എന്തിനാണ് നീ നിലവിളിച്ചത്… ഈ രാത്രിയിൽ ഈ കടൽത്തീരത്ത് ഒറ്റയ്ക്കു എന്താണ്. നീ ചെയ്യുന്നത്. ആരാണ് നീ “” റോയ് ചോദിച്ചു.
(രചന: പുഷ്യാ. V. S) “”ആാാ… എന്നെ ഒന്ന് രക്ഷിക്കൂ”” അലറി വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട ദിശയിലേക്ക് റോയ് നടന്നു. മണൽ തരികളെ ഞെരിച്ചുകൊണ്ട് അയാൾ വേഗം നടന്നു നടക്കുംതോറും ആ സ്ത്രീ ശബ്ദം വീണ്ടും കാതിലേക്ക് തെളിഞ്ഞു വന്നു. …
“”എന്തിനാണ് നീ നിലവിളിച്ചത്… ഈ രാത്രിയിൽ ഈ കടൽത്തീരത്ത് ഒറ്റയ്ക്കു എന്താണ്. നീ ചെയ്യുന്നത്. ആരാണ് നീ “” റോയ് ചോദിച്ചു. Read More