“നീ എന്തിനാ പെണ്ണെ ഇങ്ങനെ സങ്കടപ്പെടുന്നത്..? നിന്നോട് ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ ആ വാക്ക് ഞാൻ പാലിച്ചിരിക്കും. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റേത് മാത്രമായിരിക്കും..”
(രചന: ശ്രേയ) ” കിച്ചേട്ടാ.. ഞാൻ എന്താ ചെയ്യേണ്ടത്..? വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നുണ്ട്. അച്ഛനും അമ്മാവന്മാരും ഒക്കെ കൂടി എന്നെ എത്രയും പെട്ടെന്ന് കെട്ടിക്കണം എന്നുള്ള തീരുമാനത്തിലാണ്. ഞാൻ എന്താ ചെയ്യേണ്ടത്..? ” സങ്കടത്തോടെ അവൾ ചോദിച്ചപ്പോൾ മറുപടി പറയാൻ …
“നീ എന്തിനാ പെണ്ണെ ഇങ്ങനെ സങ്കടപ്പെടുന്നത്..? നിന്നോട് ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ ആ വാക്ക് ഞാൻ പാലിച്ചിരിക്കും. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റേത് മാത്രമായിരിക്കും..” Read More