എന്റേത് പോലെ ധർമ കല്യാണം അല്ല അവിടെ നടക്കുന്നത്… എന്റെ അനിയത്തിയെ കെട്ടുന്നത് എഞ്ചിനീയർ ആണ് … അവിടെ പോയി നാണം കെടാൻ എനിക്ക് വയ്യ…..
വേർതിരിവ് (രചന: Jils Lincy) നീ കല്യാണത്തിന് പോകുന്നില്ലേ..? രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു….. ഞാനൊന്നും മിണ്ടിയില്ല… ഡീ.. നിന്നോടാ ചോദിച്ചത്… കല്യാണം എന്റെ വീട്ടിലല്ല നിന്റെ വീട്ടിലാണ്…. ഇനി അതിന്റെ കുറ്റം കൂടി എന്റെ തലക്കിടണം കേട്ടോ…. പോകുന്നുണ്ടെങ്കിൽ …
എന്റേത് പോലെ ധർമ കല്യാണം അല്ല അവിടെ നടക്കുന്നത്… എന്റെ അനിയത്തിയെ കെട്ടുന്നത് എഞ്ചിനീയർ ആണ് … അവിടെ പോയി നാണം കെടാൻ എനിക്ക് വയ്യ….. Read More