“ആരോട് പറയാൻ..? അല്ലെങ്കിൽ തന്നെ എന്തു പറയും..? ‘ഏതോ ഒരുഞരമ്പൻ എന്നെ നോക്കി സ്വന്തം നഗ്നത കാണിച്ചു സ്വയംഭോഗം ചെയ്യുന്നെന്നോ ..?
(രചന: രജിത ജയൻ) “നാശം പിടിക്കാൻ ഇതിപ്പോ ഇയാളുടെ സ്ഥിരം പരിപാടി ആണല്ലോ കർത്താവേ, ആരെങ്കിലും ഇതൊന്നു കണ്ടിട്ടയാളെ രണ്ടു പൊട്ടിച്ചിരുന്നെങ്കിൽ.., രാവിലെ കോളേജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ റീനയുടെ ആത്മഗതം കേട്ട് കൂടെയുണ്ടായിരുന്ന ജിഷ അവളോട് എന്താണെന്ന് ചോദിച്ചതും …
“ആരോട് പറയാൻ..? അല്ലെങ്കിൽ തന്നെ എന്തു പറയും..? ‘ഏതോ ഒരുഞരമ്പൻ എന്നെ നോക്കി സ്വന്തം നഗ്നത കാണിച്ചു സ്വയംഭോഗം ചെയ്യുന്നെന്നോ ..? Read More