എന്തിനേറെ പറയുന്നു രാത്രി കാലങ്ങളിൽ ഗിരിയും മക്കളും ഉറങ്ങി കഴിയുമ്പോൾ അമല രാജേഷിനോട് ഒപ്പം ഉറങ്ങുന്നത് പതിവായി.
(രചന: ശ്രേയ) ” എന്റെ പൊന്നു മക്കൾ… അവർ ഇപ്പോൾ എന്ത് ചെയ്യുകയാവും..? ” മക്കളുടെ ഓർമ്മ തന്നെ തന്നെ കൊല്ലാതെ കൊല്ലുന്നതുപോലെ അവൾക്ക് തോന്നി. ആറും നാലും വയസ്സുള്ള ചെറിയ കുട്ടികളാണ്. ഇന്നുവരെ അമ്മയുടെ തണൽ വിട്ട് മാറി നിന്നിട്ടില്ലാത്ത …
എന്തിനേറെ പറയുന്നു രാത്രി കാലങ്ങളിൽ ഗിരിയും മക്കളും ഉറങ്ങി കഴിയുമ്പോൾ അമല രാജേഷിനോട് ഒപ്പം ഉറങ്ങുന്നത് പതിവായി. Read More