“”” തനിക്ക് ഒരു രണ്ടുമൂന്നു ദിവസം എന്റെ ഭാര്യയായി എന്റെ അമ്മയുടെ മുന്നിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ?? “” ഒട്ടും മുഖവുര ഇല്ലാതെ അയാൾ ചോദിച്ചത് കേട്ട് ദേഷ്യം കാലിന്റെ പെരുവിരലിൽ നിന്ന് അരിച്ച് കയറി..
(രചന: J. K) ‘””ഡീ” അങ്ങനെ വിളിച്ചത് ഇഷ്ടപ്പെടാത്തതാവം ആ മുഖം ഇച്ചിരി ദേഷ്യം പ്രകടിപ്പിച്ചത്… “”മ്മ്??”” മറുപടിയും പരുക്കനായിരുന്നു…. “””ചെറിയൊരു സഹായം… ചെയ്യാൻ കഴിയോ.. “”” ഇത്തവണ അയാളുടെ സ്വരം നന്നേ നേർത്തിരുന്നു.. “”എന്ത് സഹായം??””” അവൾ ചോദിച്ചു… ഇവിടെ …
“”” തനിക്ക് ഒരു രണ്ടുമൂന്നു ദിവസം എന്റെ ഭാര്യയായി എന്റെ അമ്മയുടെ മുന്നിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ?? “” ഒട്ടും മുഖവുര ഇല്ലാതെ അയാൾ ചോദിച്ചത് കേട്ട് ദേഷ്യം കാലിന്റെ പെരുവിരലിൽ നിന്ന് അരിച്ച് കയറി.. Read More