നീ നിന്റെ നാവ് ഒതുക്കിവെച്ചോ വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട
ഒരാളെ പോലെ ഒത്തിരി പേരുണ്ടാവുമോ ഗീതമ്മേ??? “എന്താ കണ്ണാ??” അടുക്കളയിൽ പിടിപ്പത് പണി ഉണ്ടായിരുന്നു ഗീതക്ക്, അതിനിടയിൽ ആണ് കണ്ണന്റെ ചോദ്യം. “അതേ ഗോകുലേട്ടന്റെ നിമ്മിചേച്ചി ഇല്ലേ??? അതേ പോലെ ഇരിക്കണ ഒരു ടീച്ചർ വന്നിട്ടുണ്ട് ന്റെ സ്കൂളിൽ… ദിവ്യ …
നീ നിന്റെ നാവ് ഒതുക്കിവെച്ചോ വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട Read More